Monday, February 15, 2010

Renjith's Dialogue in AARAM THAMPURAN

സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയിൽ...
ഉസ്താദ്‌ ബാദുഷ ഖാൻ..
ആഗ്രഹം അറിയിച്ചപ്പോൾ ദക്ഷിണ വെക്കാൻ പറഞ്ഞു..
ഊരുതെണ്ടിയുടെ ഓട്ടകീശയിൽ എന്തുണ്ടാകാൻ....
സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച അമ്മയെ മനസ്സിൽ ധ്യാനിച്ച് ദർബാർ രാഗത്തിൽ ഒരു കീർത്തനം പാടി.
ഉസ്താദ്‌ ഫ്ളാറ്റ്...
പാടി മുഴുമിപ്പിക്കും മുൻപ് വിറയാർന കൈകൾ കൊണ്ട് വാരിപുനർന്നു..
പിന്നെ സിരകളിൽ സംഗീതത്തിന്റെ ഭാങ്ങുമായ്‌ കാലമൊരുപാട്.
ഒടുവിൽ ഒരുനാൾ ഗുരുവിന്റെ ഖബറിൽ ഒരു പിടി പച്ച മണ്ണ് വാരിയിട്ടു യാത്ര തുടർന്നു...

ഒരിക്കലും തീരത യാത്ര.

Sabaron ki zindagi jo kabhi nahi kadam ho jate hai.